മികച്ച കവിതകൾ
മികച്ച കവിതകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Aleesha Mahin
- Category: prime poetry
- Hits: 4472


(Aleesha Mahin)
ഇടയ്ക്കൊന്ന് മറിച്ചു നോക്കിയപ്പോഴാണ് കണ്ടത്
കൂടുതലും കൊടുക്കാനുള്ള കണക്കുകൾ തന്നെയെന്ന്...
ചിലർക്ക് വേണ്ടി എന്നോ എഴുതി വെച്ച
ചില മറുപടികൾ തൊട്ട്
ചിലരോടുള്ള പ്രതികാരം വരെയും
ആ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്...
- Details
- Written by: Haneef C
- Category: prime poetry
- Hits: 1831


(Haneef C)
പതിനൊന്ന് ലക്ഷത്തിന്റെ
മോണ്ട് ബ്ലാങ്ക് ആയിത്തീരുന്നതാണ്
അഞ്ചു രൂപ വിലയുള്ള
തന്റെ ബോൾ പോയിന്റ് പേനയെക്കുറിച്ച്
അയാൾ അവസാനമായിക്കണ്ട സ്വപ്നം.
- Details
- Written by: T N Vijayan
- Category: prime poetry
- Hits: 9286


(T N Vijayan)
കടൽക്കരയിലൊരു
പ്രതിമയാവുന്നുണ്ട് നീ, കേട്ടോ.
പ്രപഞ്ച മേലാപ്പിൽ
തലതൊടുന്നുയരത്തിലാണത്രെ,
നിന്നെ കൊത്തിവെക്കുന്നത്!
സ്വാതന്ത്ര്യം പ്രതിമയാക്കപ്പെട്ടതും
പെൺരൂപത്തിലാണല്ലോ?
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 2385

ഫേസ്ബുക്കു പൂട്ടിയാലെന്തു ചെയ്യും?
ചുമ്മാതിരുന്നു കിനാവു കാണും.
പൊന്നിൻ കിനാവിലെ പൂത്തുമ്പികൾ
ചില്ലിൻ ചിറകു വിരിച്ചു പാറും.
എങ്ങോ മടിച്ചു വിരിഞ്ഞ പൂവിൽ
തിങ്ങി നിറഞ്ഞ സുഗന്ധലേപം
മെല്ലെ ചിറകിൽ കവർന്നു തെന്നൽ
എല്ലാടവും തൂകി നൃത്തമാടും.
- Details
- Written by: Anvar KRP
- Category: prime poetry
- Hits: 3091


(Anvar KRP)
ദൂരെ
ആ കാണുന്ന വളവിൽ
നീയും ഞാനും
പിരിയും
- Details
- Written by: Krishnakumar Mapranam
- Category: prime poetry
- Hits: 5197

ഒരു മഴത്തുള്ളിവീണെന്നിലായൊഴുകവേ
ഓര്മതന് വഴിയിലേയ്ക്കെത്തിനോക്കുന്നു ഞാന്
ഒരു ദുഃഖബിന്ദുവായെന്നെത്തഴുകുവാന്
ഒരുമഷിത്തണ്ടാലും മായാത്തൊരോര്മ്മകള്
- Details
- Written by: Haneef C
- Category: prime poetry
- Hits: 3431

പലർക്കു വേണ്ടിയുള്ള
ചിലതായിക്കൊടുക്കലായിരുന്നു
ഇതുവരെ ജീവിതം
എല്ലാവരും ഒരു തരത്തിൽ
അങ്ങിനെയൊക്കെത്തന്നെ..
- Details
- Written by: Sohan KP
- Category: prime poetry
- Hits: 1858

നഗരത്തിന്നിടത്തെരുവിന്
മതിലിലൊരു മനോഹരചിത്രം
അടിയൊഴുക്കുകള് മറച്ച
മെലിഞ്ഞ തെളിനീര് പുഴ
പ്രളയത്തിനു മുന്പുള്ള ശാന്തത
അജ്ഞാതനായ ചിത്രകാരന്

