മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Pearke Chenam
- Category: prime story
- Hits: 3973


പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ രാത്രിയും പകലുമാറിയാതെ ഇരുണ്ട പ്രകാശം പരത്തുന്ന ശീതീകരിച്ച മുറിയില്‍ ഘനീഭവിച്ചു നില്ക്കുന്ന വായു ശ്വസിച്ച് ദിക്ഭ്രമം പിടിപ്പെട്ട് അവശനായപ്പോള്‍ അടുത്തുവന്ന സിസ്റ്ററോട് നാരായണന് മെല്ലെ പറഞ്ഞു.
- Details
- Written by: Sathesh Kumar O P
- Category: prime story
- Hits: 2769


കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കിയിരുന്ന് വീർത്ത് തൂങ്ങിയ കണ്ണുകൾക്ക് അല്പമൊരു ആശ്വാസം നൽകുന്നതിനു വേണ്ടിയാണ് കടൽത്തീരത്ത് കരിങ്കൽ ഭിത്തിയിൽ പതിവായി വന്നിരിക്കുവാൻ തൻറേ തായൊരു ഇടം അയാൾ കണ്ടെത്തിയത്.
- Details
- Written by: Krishnakumar Mapranam
- Category: prime story
- Hits: 3746


"ഇനിയും താമസമുണ്ടോ എടുക്കാറായില്ലേ..'' വന്നവരില്‍ ആരോ ചോദിക്കുന്നതു കേട്ടു. “ആയിട്ടില്ല... അദ്ദേഹത്തിന്റെ മകന് വരുന്നുണ്ടത്രേ” ശേഖരമ്മാവന്റെ മരണം ഇന്നലെ രാത്രിയിലായിരുന്നു.
- Details
- Written by: PP Musthafa Chengani
- Category: prime story
- Hits: 4412


എന്നും അയാളുടെ നോട്ടം എൻ്റെ ഭക്ഷണപ്പൊതിയിലേക്കായിരുന്നു. കാലങ്ങളോളമായി തേക്കാത്തതു കൊണ്ടായിരിക്കാം കടും മഞ്ഞ നിറത്തിലുള്ള പല്ലും കാട്ടിച്ചിരിച്ചു അലക്ഷ്യമായി നീണ്ടുവളർന്ന താടിയും, മുടിയും കൈകൊണ്ടു ചുരുട്ടി വലിക്കുന്ന പ്രകൃതമായിരുന്നു എപ്പോഴും അയാൾക്ക്.
- Details
- Written by: Pearke Chenam
- Category: prime story
- Hits: 2542


''ഇതിനു കാരണക്കാരായവരുടെ ഗതിയും ഇതുതന്നെയായിരിക്കും.'' വിമ്മിഷ്ടപ്പെട്ടുകൊണ്ട് ആരോടെന്നില്ലാതെ മനസ്സ് മന്ത്രിച്ചു. ഒപ്പം തന്നോടുതന്നെ വേവലാതിപ്പെട്ടു.
- Details
- Written by: Ruksana Ashraf
- Category: prime story
- Hits: 4506


അയാൾക്ക് പെട്ടെന്ന് തന്റെ വേദന സ്വിച്ച് ഇട്ട് നിർത്തിയത് പോലെ തോന്നി. ഇത് വരെ താൻ മരിച്ചു പോകും എന്ന് അയാൾ ദൃഢമായും ഉറപ്പിച്ചിരുന്നു. അത്ര കഠിനമായിരുന്നു അയാൾക്ക് നെഞ്ചിൽനിന്ന് അനുഭവപ്പെട്ട വേദന.
- Details
- Written by: വി. ഹരീഷ്
- Category: prime story
- Hits: 6192


എല്ലാ അച്ഛനമ്മമാറും മക്കളെ പുലിയാക്കാൻ ആഗ്രഹിക്കുന്നു. പുലീന്ന് പറഞ്ഞാല്‍ നാട്ടിലത്ത്യാവിശ്യം സാമൂഹിക ബന്ധം വേണം. എന്ത് സഹായത്തിനും ഒരാൾക്കൂട്ട സ്വാധീനം. നല്ല വിദ്യാഭ്യാസം കൂടി ഉണ്ടായാൽ നല്ല പുലിയായി.
- Details
- Written by: Ruksana Ashraf
- Category: prime story
- Hits: 6387


ഫസ്റ്റ് ക്ലാസ് എസി കമ്പാർട്മെന്റിൽ തന്റെ ഭാര്യ 'മുംതാസ്' എന്ന മുംതയോടൊപ്പം ഡൽഹിയിലേക്ക് യാത്ര ചെയ്യുമ്പോൾ ഷാജഹാന് ഓർമ വന്നത് ഇരുപത്തെട്ട് വർഷം അപ്പുറത്തേക്കുള്ള വിവാഹ രാത്രിയാണ്. ഇതേ പോലെ അന്നും ഒരു ഡിസംബർ മാസമായിരുന്നു.

