മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: shafia shamsudeen
- Category: prime story
- Hits: 4001

"ഇതെന്തിനാ ദേവേട്ടാ ഇന്ന്..? രാവിലെ തന്നെ തുടങ്ങിയിട്ടുണ്ടല്ലോ എന്താ കാരണം?"
"കാരണം എന്താണെന്ന് നിനക്കറിയില്ലേ? എന്നിട്ട് ഒന്നുമറിയാത്തതു പോലെ."
- Details
- Written by: Balakrishnan Eruvessi
- Category: prime story
- Hits: 10765

തിരക്കൊഴിഞ്ഞ നേരംതൊട്ട് സതീശൻ ആലോചിച്ചുകൊണ്ടിരുന്നത് മുഴുവൻ അവളെക്കുറിച്ചായിരുന്നു. ചുണ്ടിലൊരു നിലാപ്പുഞ്ചിരിയുമായി എന്നുമെത്തുന്ന വാകപ്പൂനിറമുള്ള പെൺകുട്ടിയെക്കുറിച്ച്.
- Details
- Written by: Remya Ratheesh
- Category: prime story
- Hits: 4627


പച്ച ചേലയുടുത്ത നെൽപ്പാടമെല്ലാം കതിരണിഞ്ഞിരിക്കുന്നു... തലയുയർത്തിപ്പിടിച്ച തെങ്ങിൻ തോപ്പുകൾ, ആരെയും കാത്തു നിൽക്കാതെ ചീറിപ്പായുന്ന വണ്ടികൾ തന്നെ തന്നെയും മറന്നു നീങ്ങുന്ന മനുഷ്യർ... എല്ലാം പിറകിലേക്ക് പിന്തിരിഞ്ഞു പോകുന്നതു പോലെ ശ്രീയക്ക് തോന്നി.
- Details
- Written by: Pradeep Kathirkot
- Category: prime story
- Hits: 4862
pr

(Pradeep Kathirkot)
"അയമാത്മ ബ്രഹ്മ" ബദരീനാഥിലെ ജ്യോതിർമഠത്തിനു മുന്നിൽ നിന്ന് ആകാശത്തേക്ക് നോക്കി ഞാൻ പറഞ്ഞു. ഗൗരീ പടേക്കർ മന്ദഹസിച്ചു കൊണ്ട് എന്റെ തോളിലൂടെ കയ്യിട്ടു കവിളിൽ ഉമ്മ വച്ചു.
- Details
- Written by: ശ്രീകുമാർ എഴുത്താണി
- Category: prime story
- Hits: 3842

കഥകളും മറ്റും ശ്രദ്ധയോടെ വായിച്ചാൽ ഭാഷയെക്കുറിച്ച് പിന്നീട് ഒരു ബാദ്ധ്യതയാവാൻ സാധ്യതയുള്ള ഒരുൾക്കാഴ്ച ലഭിച്ചേക്കും. ഇത് എഴുത്തിനെ സഹായിച്ചെന്നോ സഹായിച്ചില്ലെന്നോ വരാം.
- Details
- Written by: Pearke Chenam
- Category: prime story
- Hits: 4810


നിദ്രയുടെ കടാക്ഷത്തിനായി രമേശന് പ്രാര്ത്ഥിച്ചുകൊണ്ടിരുന്നു. ഒരാഴ്ചയായി ഇതുതുടരുന്നു. പകലിനെ നിത്യവുമുള്ള സവാരികളും പ്രഭാഷണങ്ങളും തിന്നു തീര്ക്കും. രാത്രികള് ബീഭത്സമായി കണ്ണുരുട്ടി മുന്നില് നില്ക്കും. പകല്സമയത്ത് വന്നുകൊണ്ടിരിക്കുന്ന ഫോണ്കോളുകളാണ് ശല്യമായി മാറുന്നത്.
- Details
- Written by: Bindu Dinesh
- Category: prime story
- Hits: 3308

ഒരു മഴയ്ക്ക് പിന്നാലെയാണയാൾ എത്തിയത്.
മുറ്റത്തുനിന്ന് കരോൾ പാട്ടുകാരുടെയൊരു സംഘം ഒഴിഞ്ഞുപോയതേയുള്ളൂ. അവരുടെ വർണ്ണക്കുടകളും ശബ്ദങ്ങളും അലിഞ്ഞലിഞ്ഞില്ലാതായപ്പോൾ ഞാൻ ജനലുകൾ വലിച്ചടയ്ക്കാനൊരുങ്ങിയതാണ്.
- Details
- Written by: Pradeep Kathirkot
- Category: prime story
- Hits: 2609

നദിയേതാണ് ഗംഗയല്ലേ? അല്ല ഫുൽഗു. ഗംഗയുടെ കൈവഴിയാണ്, അയാൾ പറഞ്ഞു. അപ്പുറത്തു കണ്ടോ.....അവിടെയാണ് രാമനും ലക്ഷ്മണനും പിതാവിന് ബലിതർപ്പണം നടത്തിയത്. മദ്യപാന

