മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Balakrishnan Eruvessi
- Category: prime story
- Hits: 3221

"ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഭഗവതിക്കാവിലെ മൂത്തകോമരത്തിനു നേരിടേണ്ടിവരുന്ന ദുരന്താനുഭവങ്ങൾ.''
"നിറഞ്ഞ ഭക്തിയും.. കുശാഗ്രബുദ്ധിയും അതായിരുന്നു മൂത്തകോമരം.''
- Details
- Written by: ThulasiDas. S
- Category: prime story
- Hits: 8516

അച്ഛന്റെയും അമ്മയുടെയും ഒറ്റമകളായ ശാരദകുട്ടിക്ക് ചെറുപ്പത്തിലേ സാഹിത്യത്തോട് ഒടുങ്ങാത്ത പ്രണയം. കൈയില്‍ കിട്ടുന്ന വാരികകളും കവിതാപുസ്തകങ്ങളും പഠിക്കുന്ന പുസ്തകത്തേക്കാള്‍
- Details
- Written by: Remya Ratheesh
- Category: prime story
- Hits: 3137


മഴ കഴിഞ്ഞുള്ള പുലരിയായതുകൊണ്ടാവാം, കാവിനുള്ളിൽ നേർത്ത പുകപടലം പോലെ മഞ്ഞ് കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു. അതിന്റെ ആധിക്യത്തിൽ തണുപ്പിന് കാഠിന്യവും കൂടുതലായിരുന്നു.
- Details
- Written by: Fazal Rahaman
- Category: prime story
- Hits: 3742

"നീ വലിയ എഴുത്തുകാരനൊക്കെയായിരിക്കും. പക്ഷെ കഥകൾക്കൊക്കെ ഒരേ താളം ഒരേ സ്വരം. എല്ലാം പറയുന്നത് നെഗറ്റീവ് റോളുകൾ. വായിച്ചു മടുത്തു" സുഹൃത്തുക്കളിൽ ഒരാളായ രഘുനന്ദനും പറഞ്ഞത് അതായിരുന്നു.
- Details
- Written by: Pradeep Kathirkot
- Category: prime story
- Hits: 3673

ജന്നിഫര്‍ എന്നും എന്നെ അതിശയിപ്പിച്ചിട്ടേയുള്ളൂ. അക്ഷരങ്ങളിലൂടെ ഒരാള്‍ക്ക് മറ്റൊരാളെ എങ്ങനെ ഗാഡമായി പ്രണയിക്കാമെന്ന് അവളെനിക്ക് കാണിച്ചു തന്നു. ഇമെയില്‍ സന്ദേശങ്ങള്‍
- Details
- Written by: Ranju
- Category: prime story
- Hits: 8360

“സിനിമയുടെ അവസാനം എന്താ?” അവള് ചോദിച്ചു.
“സിനിമയുടെ അവസാനമോ? സിനിമയ്ക്ക് അവസാനമുണ്ടോ?” അയാള്‍ ഭയചകിതനായി.
- Details
- Written by: Jojo Jose Thiruvizha
- Category: prime story
- Hits: 3808


(Jojo Jose Thiruvizha)
ഗിരിശൃംഗങ്ങൾക്കിടയിലെ ബോധിവൃക്ഷ ചുവട്ടിൽ പത്മാസനത്തിൽ ഗുരു ഇരിക്കുകകയായിരുന്നു. അപ്പോൾ സ്ലേറ്റ് കല്ലുകൾ മേലോടായി മേഞ്ഞ ആശ്രമത്തിൽ നിന്ന് ശിഷ്യൻ പുറത്തേക്കുവന്നു. ശിഷ്യൻ
- Details
- Written by: Balakrishnan Eruvessi
- Category: prime story
- Hits: 4232


(Balakrishnan Eruvessi )
ഒരുതിരശ്ശീലയിലെന്നവണ്ണം മിന്നിമാഞ്ഞ കാഴ്ചകളിൽ ചിലതെങ്കിലും വ്യക്തമായി ഇപ്പോഴും അയാൾക്കോർമ്മയുണ്ട്; ശബ്ദം നിലയ്ക്കുന്നതിനും വെളിച്ചമണയുന്നതിനും മുന്നേ മുറിഞ്ഞുപോയ ചില രംഗങ്ങൾ.

