മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Sasidhara Kurup
- Category: prime story
- Hits: 1528


കഞ്ഞിയും പുഴുക്കും കഴിക്കുന്നതിനിടയിൽ ഗോപി ചോദിച്ചു.
"കമലമ്മേ, എന്റെയും ഭാര്യയല്ലേ നീ?"
- Details
- Written by: Sathesh Kumar O P
- Category: prime story
- Hits: 2809


കൃഷിഭവനിൽ നിന്നും വിതരണം ചെയ്ത അത്യുൽപാദനശേഷിയുള്ള വിത്തുകൾ ആവശ്യമായ എല്ലാ കരുതലോടും പരിചരണത്തോടും വളർത്തിയെടുത്തിരിക്കുകയാണ് പാപ്പച്ചന്റെ മാന്തോപ്പിൽ! കൈയ്യെത്തി പറിക്കാവുന്ന പരുവത്തിൽ വിളഞ്ഞു കിടക്കുകയാണ് മുഴുത്ത മാങ്ങകൾ.
- Details
- Written by: Pearke Chenam
- Category: prime story
- Hits: 823


''എക്കൗണ്ടന്റായാല് കണക്കുകള് മാത്രം നന്നായി കൈകാര്യം ചെയ്താല് പോരാ... ഓഫീസര്മാരേം വേണം.'' ഓട്ടോറിക്ഷ ഓഫീസിലേക്ക് കുതിക്കാന് തുടങ്ങിയപ്പോള് മേനോന് വളരെ അഭിമാനത്തോടെ മാധവനോട് പറഞ്ഞു.
- Details
- Written by: വി. ഹരീഷ്
- Category: prime story
- Hits: 1590


എമിൽ തെക്ക് നിന്ന് വണ്ടികയറി, വണ്ടി വടക്കോട്ട് പാഞ്ഞു. ഷൊർണൂറിനടുത്ത് നിർത്തിയിട്ടു. ടിക്കറ്റെടുക്കാത്തതിനാൽ അവൻ നിശ്ശബ്ദമായി പതുങ്ങിയിരുന്നു. മൊബൈൽ ഫോൺ കയ്യിലില്ലായിരുന്നു. മുഷിഞ്ഞൊരു ബ്രാന്റഡ് ഷർട്ട്. പഴകിയപാന്റ് ഐഡന്റി നഷ്ടമായവന്റെ നിരാശ അവനിലുണ്ടായിരുന്നു.
- Details
- Written by: വി. ഹരീഷ്
- Category: prime story
- Hits: 1591


"ഞാൻ കഷ്ടപ്പെട്ടിറ്റ് പൈസ ഇണ്ടാക്യേത്, നിന്ന കാൺക്കെ കുടിച്ചിറ്റ് കളയാനല്ലട, നാള പൈസ പൈസ തന്നിറ്റേങ്കില് നിന്ന ഞാൻ നാട്ട്ല് വന്നിറ്റ് തല്ലും."
- Details
- Written by: വി. ഹരീഷ്
- Category: prime story
- Hits: 2128

അങ്ങനെയവൾ ചിന്നിച്ചിതറിയ അവയവങ്ങളായി. കഴുത്ത് വരെ ഒരു കഷണം, കൈകൾ, കാലുകൾ, കഴുത്ത് മുതൽ അരക്കെട്ട് വരെ, അരക്കെട്ട് മുതൽ തുടമദ്ധ്യം വരെ ഇങ്ങനെ മുറിച്ചെടുത്ത ശേഷം പോറലില്ലാതെ ഒരിക്കലും നശിക്കാത്ത രീതിയിൽ സ്വന്തം വ്യാപാരസ്ഥാപനങ്ങളിൽ പ്രതിഷ്ഠിക്കണം.
- Details
- Written by: Jithin V U
- Category: prime story
- Hits: 2057


ഒരു ഡബിൾ ബാരൽ ഗണ്ണിന്റെ കുഴലുകൾ പോലെയാണ് അപ്പന്റെ കണ്ണുകൾ. ഉള്ളിലോട്ട് കുഴിഞ്ഞ്, രണ്ട് കുഴലുകൾ പോലെ. അപ്പൻ ഉന്നം പിടിക്കുന്നതും കാഞ്ചി വലിക്കുന്നതും ലക്ഷ്യം ബേധിക്കുന്നതും എല്ലാം ആ കണ്ണുകൾ കൊണ്ടാണന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
- Details
- Written by: Shaheer Pulikkal
- Category: prime story
- Hits: 7837


1
എഴുപത്തിരണ്ടാം വയസ്സിൽ ഇനിയൊന്നും ചെയ്യാനില്ലെന്ന് ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്നലെ വൈകുന്നേരം ഒരാൾ എന്നെത്തേടി വന്നത്.

