മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Category: prime story
- Hits: 1947


രാത്രിനമസ്കാരം കഴിഞ്ഞു വീട്ടിലെത്തി ഭക്ഷണം കഴിച്ച് ഉറങ്ങാൻ തുടങ്ങുകയായിരുന്നു മുസ്ലിയാർ. ഈ സമയത്താണ് അയൽവക്കത്തെ 'അഹമ്മദിന്റെ' ഭാര്യ 'ആമിന' മുസ്ലിയാരുടെ വീട്ടിലേയ്ക്ക് ഓടിയെത്തിയത്.
- Details
- Written by: Uma
- Category: prime story
- Hits: 1714


കട്ടിലിൽ കിടന്നു ജനലിലൂടെ കാണുന്ന ദൂരം വരെ മാത്രമാണ് നാരായണന്റെ വസന്തം. രണ്ടുവർഷമായി ഈ കിടപ്പുതുടങ്ങിയിട്ട്. പരസ്സഹായം കൂടാതെ എഴന്നേൽക്കാനാവില്ല.
- Details
- Written by: Pradeep Veedee
- Category: prime story
- Hits: 3374


സൈനോ, ഈ ത്രിസന്ധ്യ നേരത്ത് കതകും കുറ്റീട്ടു ഒറക്ക്വ നീയ്യ്...!?
പൊരേല് മൂധേവി കേറും കുട്ട്യേ. അകത്ത് ചാണകത്തറയിൽ വിരിച്ചു കിടന്ന പുൽപ്പായിൽ നിന്നും സൈനബ എഴുന്നേറ്റു. പടിഞ്ഞാറ്റേലെ മാതുവേച്ചിയാണ് വിളിക്കുന്നതെന്ന് ശബ്ദം കേട്ടപ്പോൾത്തന്നെ സൈനുവിന് മനസിലായി.
- Details
- Written by: Sathesh Kumar O P
- Category: prime story
- Hits: 2378


എല്ലാവരും ജോലി തീർത്ത് പോയിട്ടും അയാൾ കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും തലയുയർത്തിയിട്ടുണ്ടായിരുന്നില്ല. മറ്റേതോ കമ്പനിക്ക് വേണ്ട സോഫ്റ്റ്വെയർ നിർമ്മിക്കുന്ന അയാളുടെ ജോലി ഇന്നലെ തന്നെ ചെയ്തുതീർത്തിരുന്നു. എത്രയെത്ര പ്രൊജക്ടുകൾ...! ഇനി കമ്പ്യൂട്ടറിൽ അപ്ലോഡ് ചെയ്യുകയേ വേണ്ടൂ. രാത്രി ഒൻപത് മണി കഴിഞ്ഞിരിക്കുന്നു.
- Details
- Written by: Sasidhara Kurup
- Category: prime story
- Hits: 1593


കഞ്ഞിയും പുഴുക്കും കഴിക്കുന്നതിനിടയിൽ ഗോപി ചോദിച്ചു.
"കമലമ്മേ, എന്റെയും ഭാര്യയല്ലേ നീ?"
- Details
- Written by: Sathesh Kumar O P
- Category: prime story
- Hits: 2869


കൃഷിഭവനിൽ നിന്നും വിതരണം ചെയ്ത അത്യുൽപാദനശേഷിയുള്ള വിത്തുകൾ ആവശ്യമായ എല്ലാ കരുതലോടും പരിചരണത്തോടും വളർത്തിയെടുത്തിരിക്കുകയാണ് പാപ്പച്ചന്റെ മാന്തോപ്പിൽ! കൈയ്യെത്തി പറിക്കാവുന്ന പരുവത്തിൽ വിളഞ്ഞു കിടക്കുകയാണ് മുഴുത്ത മാങ്ങകൾ.
- Details
- Written by: Pearke Chenam
- Category: prime story
- Hits: 893


''എക്കൗണ്ടന്റായാല്‍ കണക്കുകള്‍ മാത്രം നന്നായി കൈകാര്യം ചെയ്താല്‍ പോരാ... ഓഫീസര്‍മാരേം വേണം.'' ഓട്ടോറിക്ഷ ഓഫീസിലേക്ക് കുതിക്കാന്‍ തുടങ്ങിയപ്പോള്‍ മേനോന് വളരെ അഭിമാനത്തോടെ മാധവനോട് പറഞ്ഞു.
- Details
- Written by: വി. ഹരീഷ്
- Category: prime story
- Hits: 1639


എമിൽ തെക്ക് നിന്ന് വണ്ടികയറി, വണ്ടി വടക്കോട്ട് പാഞ്ഞു. ഷൊർണൂറിനടുത്ത് നിർത്തിയിട്ടു. ടിക്കറ്റെടുക്കാത്തതിനാൽ അവൻ നിശ്ശബ്ദമായി പതുങ്ങിയിരുന്നു. മൊബൈൽ ഫോൺ കയ്യിലില്ലായിരുന്നു. മുഷിഞ്ഞൊരു ബ്രാന്റഡ് ഷർട്ട്. പഴകിയപാന്റ് ഐഡന്റി നഷ്ടമായവന്റെ നിരാശ അവനിലുണ്ടായിരുന്നു.

