മികച്ച വഴിക്കാഴ്ചകൾ
മികച്ച വഴിക്കാഴ്ചകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Aline
- Category: prime travelogue
- Hits: 26644


തൃശൂർ മണ്ണുത്തിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മാടക്കത്തറ, താണിക്കുടം എന്നീ കൊച്ചു ഗ്രാമങ്ങൾ പിന്നിട്ട് ചിറക്കേക്കോടുള്ള കാച്ചിത്തോട് ജലസംഭരണ ചെക്ക്ഡാമിൽ എത്തിച്ചേരാനാവും.
- Details
- Written by: Aline
- Category: prime travelogue
- Hits: 40797


തൃശൂർ ജില്ലയുടെ കിഴക്കൻ അതിർത്തിയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അതിരപ്പിള്ളി. അതിരപ്പിള്ളി- വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ, തുമ്പൂർമുഴി, ഏഴാറ്റുമുഖം, പ്രകൃതി ഗ്രാമം തുടങ്ങിയവയും സിൽവർ സ്റ്റോം, ഡ്രീം വേൾഡ് എന്നീ തീം പാർക്കുകളുമാണ് ഈ റൂട്ടിലെ പ്രധാന ആകർഷണങ്ങൾ.
- Details
- Written by: Aline
- Category: prime travelogue
- Hits: 1606


കുടുംബത്തോടൊപ്പമുള്ള നെല്ലിയാമ്പതി യാത്ര, പുതിയ അറിവുകളും അനുഭവങ്ങളുമാണ് എനിക്ക് സമ്മാനിച്ചത്. മുപ്പത്തിയഞ്ച് വ്യക്തികൾ, അതിൽ കുട്ടികളും മുതിർന്നവരും പ്രായമായവരും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ സംഘം.
- Details
- Written by: Aline
- Category: prime travelogue
- Hits: 37898


(Aline)
യാത്രകൾ ഏറെ ഇഷ്ടമാണെങ്കിലും കൊറോണ മൂലം ഒരുപാട് നാളുകൾക്കു ശേഷമാണ് വീട്ടിൽ നിന്നും ഉല്ലാസയാത്രക്കായ് പുറത്തിറങ്ങുന്നത്. കുന്നംകുളം ചാവക്കാട് ഭാഗത്തേക്ക് പോകാനാണ് തീരുമാനം. തൃശ്ശൂരിൽ നിന്നും അധികം അകലെയല്ലാത്ത ഒരിടമാണ് ചാവക്കാട്.
- Details
- Written by: Shaila Babu
- Category: prime travelogue
- Hits: 46172


(ഷൈലാ ബാബു)
പത്തനംതിട്ട ജില്ലയിൽ അടുർ എന്ന പ്രദേശത്തിന്റെ പല ഭാഗങ്ങളിലായി താമസിക്കുന്ന മുപ്പതോളം പേർ അടങ്ങുന്ന ഞങ്ങളുടെ ഒരു സംഘം 2022 ഏപ്രിൽ മാസം 4-ാം തീയതി ഡൽഹി വഴി കാശ്മിരിലേക്ക് യാത്ര പുറപ്പെട്ടു. 8 ദിവസം നീണ്ടു നിൽക്കുന്ന ഈ കാശ്മീർ ട്രിപ്പ് ആറു മാസങ്ങൾക്കു മുൻപേതന്നെ ബുക്കു ചെയ്തിരുന്നതാണ്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവയ്ക്കുകയായിരുന്നു.
- Details
- Written by: Sajith Kumar N
- Category: prime travelogue
- Hits: 37016


(സജിത്ത് കുമാർ എൻ )
വിശാലമായ നീലാകാശതോപ്പിലൂടെ മന്ദസമീരനോടൊപ്പം ആടി ഉല്ലസിച്ചു നീങ്ങുന്ന കളിയരയന്നങ്ങൾ കണ്ണിലേക്കെറിഞ്ഞ ആശയുടെ കിരണങ്ങൾ മനസ്സിൽ കൊച്ചു മോഹങ്ങളായി മുളപൊട്ടി. എന്നാൽ കോവിഡ് വൈറസ് ഭീതിയുടെ ചങ്ങലയിൽ ബന്ധിച്ച ചലന സ്വാതന്ത്ര്യം നിലനിൽക്കുമ്പോൾ അത് അതിമോഹമായിരിക്കുമോ? സ്വതന്ത്ര ഭൂമികയിൽ സ്വൈരവിഹാരത്തിനുള്ള മോഹം. യാത്ര ചെയ്യാനുള്ള അതിയായ മോഹം.
- Details
- Written by: Krishnakumar Mapranam
- Category: prime travelogue
- Hits: 33681

(Sri Kalahasthi Temple)

(Krishnakumar Mapranam)
ഒരു മനോഹര ശില്‍പ്പം കാണുമ്പോള്‍ അതില്‍ ആകൃഷ്ഠനായി ശില്പ്പിയെ തേടുന്ന മനസ്സുമായി അലയുകയായിരുന്നു. ഒരു സഞ്ചാരി യാത്രയില്‍ കാഴ്ചകള്‍ കാണുകയും ഒപ്പം കൗതുകത്തോടെ ചരിത്രവും തെരയുന്നു.
- Details
- Written by: കണ്ണന് ഏലശ്ശേരി
- Category: prime travelogue
- Hits: 43749


(കണ്ണന് ഏലശ്ശേരി)
മെഹ്റോളി എന്നത് ദക്ഷിണ ഡൽഹിയിലെ ഒരു സ്ഥലമാണ്. സ്ഥലപ്പേര് കൊണ്ട് പ്രശസ്തമല്ലെങ്കിലും അടിമ വംശത്തിലെ ശേഷിപ്പുകൾ നിറഞ്ഞ മണ്ണാണ് ഇവിടെ ഉള്ളത്. അതിനുദാഹരണമാണ് ഇന്തോ-ഇസ്ലാമിക

