മികച്ച വഴിക്കാഴ്ചകൾ
മികച്ച വഴിക്കാഴ്ചകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Aline
- Category: prime travelogue
- Hits: 14715


നിത്യ ജീവിത തിരക്കുകളിൽ നിന്നും അല്പം നേരം മാറി സഞ്ചരിക്കണമെന്ന് തോന്നിയപ്പോൾ പെട്ടെന്നടുത്ത തീരുമാനമായിരുന്നു പെരുമ്പാവൂരിൽ നിന്ന് 20 കിലോമീറ്റർ അകലെ മലയാറ്റൂർ വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിലെ പാണിയേലി പോരു കാണാൻ പോകുക എന്നത്.
- Details
- Written by: Jinesh Malayath
- Category: prime travelogue
- Hits: 18892


പ്രകൃതിയും സാങ്കേതികതയും കൂടിച്ചേരുന്ന ഒരു മനോഹര സങ്കേതം. മാനസികമായി ഒന്ന് ഫ്രഷ് ആവാൻ ഞാൻ എപ്പോഴും ആശ്രയിക്കുന്ന ഒരിടമാണ് മലമ്പുഴ. അണക്കെട്ടും മനോഹരമായ ഉദ്യാനവും മലനിരകളുടെ വിദൂര ദൃശ്യവും മനസിനെ മറ്റൊരു തലത്തിലേക്കെത്തിക്കും.
- Details
- Written by: Jinesh Malayath
- Category: prime travelogue
- Hits: 21847


ക്രിസ്മസ് അവധി ദിവസം എങ്ങനെ ചിലവഴിക്കണമെന്ന് ആലോചിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് ബഹ്റൈൻ കോട്ട അഥവാ പോർച്ചുഗീസ് കോട്ട എന്നറിയപ്പെടുന്ന Qal'at al-Bahrain ആണ്.
- Details
- Written by: Sathesh Kumar O P
- Category: prime travelogue
- Hits: 21258


രണ്ടാം മൈലിൻറെ പ്രത്യേകത എന്താണെന്നറിയാമോ? അവിടം മുതലാണ് തേയിലത്തോട്ടങ്ങൾ തുടങ്ങുന്നത്! മൂന്നാറിലേക്ക് അടിമാലി വഴി വണ്ടിയോടിച്ചു വരുന്ന ഡ്രൈവർമാർക്കറിയാം - രണ്ടാം മൈൽ എത്തുമ്പോൾ സഞ്ചാരികളുടെ ചുണ്ടുകളിൽ 'രണ്ടു സെൻറീമീറ്റർ' വിടരുന്ന പുഞ്ചിരി പിറവി കൊള്ളുന്നത്! വൗ..! ഹൊ ! തുടങ്ങിയ ശബ്ദങ്ങളും ചിലപ്പോൾ പുറത്തേക്ക് വന്നേക്കാം.
- Details
- Written by: Shaila Babu
- Category: prime travelogue
- Hits: 33019


യാത്രകൾ ഇഷ്ടപ്പെടാത്തവർ ഇന്ന് വളരെ ചുരുക്കമാണ്. ദൂരയാത്രകൾ പൊതുവേ ക്ലേശകരമാണെങ്കിലും പുതിയ അറിവുകളും അനുഭവങ്ങളും നേടുന്നതിനും മാനസികമായ ഉന്മേഷത്തിനും ഉല്ലാസ യാത്രകൾ തികച്ചും അത്യന്താപേക്ഷിതമാണ്.
- Details
- Written by: Sathesh Kumar O P
- Category: prime travelogue
- Hits: 34856


ആകാശം തൊട്ടുരുമ്മുന്ന മഞ്ഞു മേഘങ്ങൾ താഴേക്ക് ഇറങ്ങി വന്ന് ഓളപ്പരപ്പുകളിൽ ഇക്കിളിയിടുന്ന മനോഹരദൃശ്യം ആനയിറങ്കൽ ഡാമിന് വല്ലാത്തൊരു വശ്യത നൽകുന്നു. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും പച്ചപ്പിൻറെ അലമാലകളാണ് കാണാനാവുക.
- Details
- Written by: Aline
- Category: prime travelogue
- Hits: 36034


കുടുംബത്തോടൊപ്പം ഒരു ദിവസത്തെ ഉല്ലാസയാത്രയ്ക്കായ് ഞങ്ങൾ പതിനേഴ് പേരടങ്ങുന്ന സംഘം രാവിലെ ആറുമണിക്ക് ബസിൽ ലോകത്തിലെ ആദ്യത്തെ കാർഷിക തീം പാർക്കായ മാംഗോ മെഡോസ് കാണാൻ പോയി.
- Details
- Written by: Aline
- Category: prime travelogue
- Hits: 36942


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ജോർജ്ജ് കഴ്സൺ "കിഴക്കിന്റെ വെനീസ് " എന്നാണ് ആലപ്പുഴയെ വിശേഷിപ്പിച്ചത്. അതിനാൽ ഇത് കേരളത്തിന്റെ "വെനീഷ്യൻ തലസ്ഥാനം" എന്നറിയപ്പെടുന്നു.

