കഥകൾ
- Details
- Written by: വി. ഹരീഷ്
- Category: Story
- Hits: 1581
മലനാട് ബാർ പൂട്ടിയത് മുതലാണ് ഡോക്ടർ സുദേവൻ രോഗികളുടെ എല്ലുകളെ ക്രൂരമായി നോക്കാൻ തുടങ്ങിയത്. എല്ലുകൾ ചേർത്തു വയ്ക്കുമ്പോൾ കൈ വിറയ്ക്കാണ്ടിരിക്കാനാണ് ചെറുനാരങ്ങ പിഴിഞ്ഞ സ്മിർണോഫ് എന്നും ശ്രമിച്ചിട്ടുള്ളത്. പ്രിസ്ക്രിപ്ഷൻ എഴുതുമ്പോഴുള്ള അക്ഷരപ്പിശകിനെ നോക്കി മെഡിക്കൽ ഷോപ്പുകാരൻ ഈ മരുന്നിവിടെയില്ലെന്ന് തറപ്പിച്ചു പറഞ്ഞു.സുദേവൻ സുന്ദരമായ തന്റെ
- Details
- Written by: Pearke Chenam
- Category: Story
- Hits: 1443


അന്‍സിയ ബസ്സിറങ്ങി പുറത്തേയ്ക്ക് നടന്നു. ഷാള്‍ തോളില്‍ നിന്നെടുത്ത് തലയിലേയ്ക്കിട്ടു. ശിരോവസ്ത്രം ധരിക്കുന്ന ശീലം പതിവില്ലെങ്കിലും പരിചിതമല്ലാത്ത സ്ഥലമായതിനാല്‍ ഒരു സുരക്ഷിതത്വമെന്ന
- Details
- Written by: Pearke Chenam
- Category: Story
- Hits: 1453


മഴ തിമിര്‍ത്തു പെയ്തുക്കൊണ്ടിരുന്നു. മേല്‍ക്കൂരയില്‍ നിന്നും ഊര്‍ന്നു വീഴുന്ന മഴവെള്ളത്തെ നോക്കി അയാള്‍ ചാരുകസേരയില്‍ അമര്‍ന്നു കിടന്നു. വീടിന്റെ അരികുപറ്റി ചാലുകളായി ഒഴുകുന്ന
- Details
- Written by: Pearke Chenam
- Category: Story
- Hits: 1473


''സജിനി, ഞാനും കുടുംബവും അടുത്ത ആഴ്ച നിങ്ങളുടെ വീട്ടില്‍ വരുന്നു. ഇനി ഇങ്ങനെ ഒന്നിച്ചു വരാന്‍ സാധിച്ചില്ലെങ്കിലോ...''
''അതിനെന്താ, നിങ്ങള്‍ക്ക് എന്റെ വീട്ടിലേയ്ക്ക് എപ്പോള്‍ വേണമെങ്കിലും സ്വാഗതം. പക്ഷെ പിന്നെ പറഞ്ഞത് മനസ്സിലായില്ല.''
''അതെല്ലാം നേരില്‍ കാണുമ്പോള്‍ പറയാം.''
''ഓ, ശരി.''


(അനുഷ)
അവളിൽ പലരുടെ ഓർമ്മകൾ തങ്ങി നിന്നു. ഓരോ ആളും അവളെ കാണുന്ന മാത്രയിൽ തന്റേതെന്ന് മനസ് നിറഞ്ഞ് വിളിച്ചു. ഓരോരുത്തരും അവളിൽ സ്വയം കണ്ടു.
അവളുടെ കൈ പിടിച്ചു നടന്ന ബാല്യത്തിലെ കൂട്ടുകാരൻ. അവളുടെ കൈകൾക്ക്, അവന്റെ കൈയിലെ ഇലഞ്ഞിപ്പൂക്കളുടെ ഗന്ധമായിരുന്നു.
- Details
- Written by: Jomon Antony
- Category: Story
- Hits: 1758

“എടി സുബൈദാ, നീ എൻറെ പേഴ്സീന്ന് ഒരു അഞ്ഞൂറിന്റെ നോട്ടിങ്ങെടുത്തേ.” നല്ല തടിച്ച സ്വർണ്ണവളകളും മാലയും ചെവികളിൽ കുണുക്കുമിട്ട് സിറ്റൗട്ടിൽ ചാരുകസേരയിലിരുന്ന് പാത്തുമ്മ ബീവി അകത്തേക്ക് നോക്കി ഉച്ചത്തിൽ പറഞ്ഞു.


(അനുഷ)
തിങ്കളാഴ്ച വൈകുന്നേരം. ബാഗിൽ നിന്നും പുറത്തുചാടി അലസമായി കിടന്ന പൊട്ടും പൊടിയും തുണിയും പുസ്തകങ്ങളുമെല്ലാം വീണ്ടും ബാഗിലേക്കു തന്നെ തള്ളിക്കയറ്റി ബാഗടച്ച്, പുറത്ത് തൂക്കി മൂന്നു
- Details
- Written by: Swetha Gopal K K
- Category: Story
- Hits: 2383


സൗഹൃദ നിഴലിൽ കഴിഞ്ഞൊരു യാത്രിക പ്രണയത്തിലേക്ക് ഒരു നാൾ വഴുതി വീണു. പ്രണയം അവളെ മാടി വിളിക്കുന്നതായ് അവൾക്ക് അനുഭവപ്പെട്ടു . പക്ഷേ , കാത്തിരുന്ന പ്രണയം കയ്യിൽ കിട്ടിയപ്പോൾ അതവളെ നിഗൂഢതയുടെ അഴങ്ങളിലേക്കമർത്തി.

