കഥകൾ
- Details
- Written by: Uma
- Category: Story
- Hits: 1550
ഡോർ ബെൽ തുടർച്ചയായി മുഴങ്ങുന്നതു കേട്ടപ്പോൾ വല്ലാത്ത ദേഷ്യമാണ് വന്നത്. ആരാണീ രാവിലെ? ആരായാലും ഒരു മര്യാദയില്ല. ക്ഷമയുമില്ല. തലച്ചോറിലേക്ക് അനസ്യൂതം പ്രവഹിച്ചുകൊണ്ടിരുന്ന
- Details
- Written by: കണ്ണന് ഏലശ്ശേരി
- Category: Story
- Hits: 1508
(കണ്ണന് ഏലശ്ശേരി)
ഇറാഖിലെ സിഞ്ചാർ ജില്ലയിൽപ്പെടുന്ന കോച്ചോ ഗ്രാമത്തിൽ 1993ലാണ് ഫർസാന ബാസി താഹ എന്ന പെൺകുട്ടി ജനിക്കുന്നത്. പിതാവ് ബാസി ഇസ്മാ ഇൽ. മാതാവ് ഷാമി. യസീദികൾ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങൾക്കും നാടുവിലേക്കാണ് ഫർസാന പിറന്നു വീണത്.
- Details
- Written by: Pearke Chenam
- Category: Story
- Hits: 1416
''സ്വാമി, കുടജാദ്രിയ്ക്ക് ബസ്സില്‍ പോകുന്ന വഴി ഒന്നു പറഞ്ഞു തരാമോ...'' നെറ്റിയില്‍ നീണ്ട കുറി വരച്ച് ദേവിസ്തുതികള്‍ മന്ത്രിച്ചുകൊണ്ടിരുന്ന കടക്കാരന് അഡിഗറോട് ചായ കൂടിച്ചുകൊണ്ടിരിയ്ക്കേ ആരാഞ്ഞു.
- Details
- Written by: Uma
- Category: Story
- Hits: 1470
സൂര്യനെ മറച്ച് കാർമേഘം പെയ്യാൻതുടങ്ങിയിട്ട് നേരം ഏറെയായി. ചന്നം ചിന്നം പെയ്യുന്ന മഴയിൽ ഒഴുകി നീങ്ങുന്ന ഏതോ ഒരു കാറിൽ അവളുണ്ട്. തന്റെ പ്രീയപ്പെട്ടവൾ. ഇന്ന് വീണ്ടും അവൾ താലി അണിഞ്ഞിരിക്കുന്നു. ആരുടെയോ നെഞ്ചിലെ ചൂടറിയാൻ തയ്യാറെടുത്തിരിക്കുന്നു.
- Details
- Written by: Pearke Chenam
- Category: Story
- Hits: 1367
Pearke Chenam
ജീവിതം വിരക്തമാകാന് തുടങ്ങിയ അന്നുമുതല്‍ ഇതൊരു ചിരകാലസ്വപ്നമാണ്. ഹിമാലയത്തിലെ പുണ്യസ്ഥലങ്ങളിലേയ്ക്ക് കാല്‍നടയായി യാത്ര പോകുക. ദീര്ഘദൂരകാല്നടയാത്രകളാണ് മനസ്സില്‍ ഉതിച്ചു നിന്നത്.
(അനുഷ)
നഗരത്തിൽ നിന്നും വീട്ടിലേക്കുള്ള ബസിൽ കയറിയത് നിരാശയോടെയാണ്. സീറ്റുകൾ ഒന്നും ഒഴിവില്ലെന്നതിനേക്കാൾ അവളെ വിഷമിപ്പിച്ചത് ബസിന്റെ മുമ്പിൽ തന്നെ നിൽക്കാൻ സ്ഥലം ഇല്ലാത്തതാണ്. കുട്ടികളും വൃദ്ധരും എല്ലാം അവിടെ നേരത്തെ സ്ഥാനം ഉറപ്പിച്ചിരുന്നു.
- Details
- Category: Story
- Hits: 1362
"അമ്മേ, മിഠായി വാങ്ങണേ" മോന്റെ ചോദ്യത്തിന് തലയാട്ടി ഡബിൾ മാസ്ക്കുമണിഞ്ഞ് കടയിലെത്തി. പരിപ്പ്, പച്ചക്കറി, കൂടെ മിഠായിയും വാങ്ങി. അപ്പോഴാണാ വെള്ളിടി വെട്ടിയ പോലെ ഒരു തോന്നൽ.
- Details
- Written by: Molly George
- Category: Story
- Hits: 1631
'സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും മഹാത്ഭുതം അമ്മ.' എന്ന തലക്കെട്ടോടെ മുഖപുസ്തകത്തിൽ ജയദേവൻ പോസ്റ്റു ചെയ്ത കഥയ്ക്കായിരുന്നു ഒന്നാം സ്ഥാനം. മുലപ്പാലിലൂടെ ചുരന്ന സ്നേഹത്തിന്റെയും,