കവിതകൾ
- Details
- Written by: Sathy P
- Category: Poetry
- Hits: 1198
(Sathy P)
കാലം കൊളുത്തിവച്ച വെൺചെരാത്,
കർമ്മത്തിൻ നന്മനിറയുന്ന തിരിനാളം!
കലിയുഗപ്പിറവിയിലണഞ്ഞുപോയി;
കരിന്തിരിവെട്ടവും മാഞ്ഞുപോയി!
- Details
- Written by: Ramachandran Nair
- Category: Poetry
- Hits: 1381
(Ramachandran Nair)
കാണണം നമ്മൾ മനുഷ്യന്റെയിന്നത്തെയവസ്ഥ,
സ്വൈരമായിട്ടൊന്നു ജീവിക്കാൻ കഴിയുന്നില്ല!
മൂക്കും വായുമടച്ചുകെട്ടിയെത്രനാൾ കഴിയണം
എന്നവസാനിക്കുമീ മഹാമാരിയെന്നറിയില്ല...
- Details
- Written by: Ramachandran Nair
- Category: Poetry
- Hits: 1106
(Ramachandran Nair)
ചിന്നിയുടയുന്ന ചിന്തകളിലെന്നും നിൻ
ചാരുമന്ദഹാസം വിരിയുന്നൊരാ മുഖം
ചന്ദനമണമിയലും കുളിർകാറ്റുപോൽ;
ചാമരം വീശിടുന്നെൻ ഹൃദയസാനുവിൽ!
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1148
(Saraswathi T)
വാക്കുകൾ വർണചിത്രങ്ങൾ വരയ്ക്കുന്ന
വാസരസ്വപ്നം നിറഞ്ഞൊരാ നാളുകൾ
ഏകാന്തമെൻ മനമേറെയായോമനി-
ച്ചാനല്ല സ്വപ്നങ്ങളെങ്ങോമറഞ്ഞുപോയ്
- Details
- Written by: T V Sreedevi
- Category: Poetry
- Hits: 1214
(T V Sreedevi )
പടിഞ്ഞാറേ ചക്രവാളസീമയി-
ലൊരു പകലെ-രിഞ്ഞടങ്ങുന്നൂ ,സൂര്യൻ വിടചൊല്ലുകയായി.
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1286

മോദമോടെ ചരിക്കുന്നു ഭൂവിൽ.
മൗനഗീതം മുഴങ്ങുന്നുവെന്നും,
വിണ്ണിലെ മാലാഖമാർക്കൊപ്പം.
ഞാനൊരു മൺതരിയാകിലും
നിൻ ചേതനയെന്നെ നയിച്ചിടുന്നു.
- Details
- Written by: Sajith Kumar N
- Category: Poetry
- Hits: 1255
(Sajith Kumar N)
വെള്ളിനിലാവൂറും തുമ്പപ്പൂ മനവുമായ്
വെള്ളാമ്പൽ പൂത്താലി ചാർത്തി
പൂവരമ്പിലൂടെ പൂങ്കാറ്റിൽ പാറി നടന്നാ
പുഞ്ചിരി പൂക്കളമിട്ടാ പിഞ്ചിളം കാലം
- Details
- Written by: T V Sreedevi
- Category: Poetry
- Hits: 1197


കാത്തിരുന്നു കാത്തിരുന്നു