കവിതകൾ
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1225
വിധിയെ മറികടന്നവരെല്ലാം,
വിജയപാതയിൽ സഞ്ചരിച്ചവർ.
വിഘ്നങ്ങളാൽ ഭയപ്പെട്ടവർ,
വിധിയെപ്പഴിച്ചു കഴിയുന്നുവിന്നും.
- Details
- Written by: Siraj K M
- Category: Poetry
- Hits: 1199
നാളുകൾക്കപ്പുറം പെയ്തൊരു മഴയുടെ
കുളിരു കോരുന്നുണ്ടെന്റെയുള്ളിൽ
പനി പിടിക്കുവാനെന്നു തോന്നും വിധം
താപമുയരുന്നുണ്ടെന്റെയുടലിൽ.
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1249

ആദ്യാനുരാഗം വർഷിച്ചു നീ.
മൂകമായ് യാത്രപറഞ്ഞീടുവാൻ,
മൗനനൊമ്പരം മറന്നുവോ നീ?
മനസ്സിലെശാരിക അകന്നില്ലല്ലോ നിൻ,
മധുരസ്വപ്നങ്ങൾ മങ്ങിയില്ലല്ലോ?
- Details
- Written by: Santhi Ravi
- Category: Poetry
- Hits: 1041
മുറിവേറ്റ്...
മരണപ്പെട്ട
ഒരുപാട്
വാക്കുകളുണ്ട്......
അവഗണയുടെയും
നിന്ദയുടെയും
- Details
- Written by: Sathish Thottassery
- Category: Poetry
- Hits: 1122
(Sathish Thottassery)
അന്ന് നീ തന്ന വാക്കുകൾ
വർഷങ്ങൾക്ക് മുൻപേ,
ഞാൻ ഉപേക്ഷിച്ചിരുന്നു.
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1438
(പൈലി.ഓ.എഫ്)
ഒരുസ്വരംമാത്രം ശ്രവിക്കുന്നുവിന്നും,
ഒത്തിരി കണ്ണുനീർ വീഴ്ത്തിടുന്നു.
ഒരു ദുഖ:സാഗരമാകുന്നുവെന്നും
നിൻ ഓർമ്മകൾ തങ്ങുമെന്നന്തരംഗം.
ഹൃദയകവാടം തുറന്നുതരൂ,
നിൻ കനിവിനാലെന്നെ കരകയറ്റൂ.
- Details
- Written by: Sajith Kumar N
- Category: Poetry
- Hits: 1249
(Sajith Kumar N)
ഇലയടർന്നു വീണ ചെമ്പകതൈ
അടയാളമിട്ടാ ഇടവഴിയോരത്ത്
ഹൃത്തിൻ മധുരഹസ്യം മൂളി വന്ന
തെന്നലിൻത്തൂവൽ ചിറകേറി
നിന്നിലേക്കെത്തുവാൻ വെമ്പി
കാത്തുനിന്നു കണ്ടതോർമ്മയില്ലേ
- Details
- Written by: Sathy P
- Category: Poetry
- Hits: 1146
(Sathy P)
കണ്ണാടിയുണ്ടായിട്ടെന്തു കാര്യം,
കദനത്തിൻ കാഴ്ചകൾ
കാണുവാനെപ്പോഴും
മനസ്സാകും കണ്ണാടി തന്നെ വേണം!
കണ്ണിൽക്കാണുന്നതാവില്ല സത്യം
സത്യത്തിൽ മുഖമതു,
കണ്ണിൽത്തെളിയുവാൻ
ദയയാർന്നൊരുൾക്കണ്ണു കൂടി വേണം!