കവിതകൾ
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1229
(പൈലി.ഓ.എഫ്)
ഓർമിച്ചിടുന്നു നിൻ മധുരസ്മരണകൾ,
ഓളങ്ങളിൽപ്പെട്ടുഴലുമ്പോഴും.
നിറമുള്ള സ്വപ്നങ്ങൾ തഴുകുന്നുവെന്നെ,
കുളിരേകിടുന്നു നിൻ കരപല്ലവം.
തഴുകിയുണർത്തുന്ന ഇളംതെന്നലിൽ നീ,
ഒഴുകിയെത്തുന്നുവെന്നുൾത്തടത്തിൽ.
- Details
- Written by: Sohan KP
- Category: Poetry
- Hits: 1102
(Sohan KP)
ആദ്യം തെറ്റിയത് മഴയുടെ
താളമാണ്.
വസന്തത്തിലേക്കും പിന്നീട്
ശിശിരത്തിലേക്കും മഴ
കടന്നു കയറി.
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1145
(Saraswathi T)
നിറമുള്ളമുത്തുകൾ നിരയൊത്തു കോർത്തുള്ളൊ
രതിമോഹനമായ മുഗ്ദ്ധഹാരം!
ആർക്കിന്നു നല്കേണമെന്നതറിയാതെ
കാത്തു നില്ക്കുന്നീ വഴിത്താരയിൽ!
- Details
- Written by: Asok kumar. K
- Category: Poetry
- Hits: 1310
(Asok kumar. K)
പുഴ കൊണ്ടുപോകുമൊരു
പ്രാണന്റെ പിന്നാലെ തുഴയുന്നു
സ്നേഹത്തുഴയെറിഞ്ഞു ഞാൻ പോകുന്നു..
ഹൃദയം വച്ചെഴുതിയ
പ്രേമ മുഖമൊന്നു കാണുവാൻ
പുഴയുടെ പുറത്തേറി പോകുന്നു....
- Details
- Written by: Bindu Dinesh
- Category: Poetry
- Hits: 1241
(Bindu Dinesh)
തകർന്നൊരു കപ്പലിൽ
നിങ്ങളെപ്പോളെങ്കിലും യാത്ര ചെയ്തിട്ടുണ്ടോ?
അടയ്ക്കാനാകാത്ത ജാലകങ്ങളുള്ള
അകമേ കടൽക്കാറ്റ്
രൂക്ഷമായി നൃത്തം ചെയ്യുന്ന...
സദാ ഭീതിയോടെ ചലിക്കുന്ന
ഒരു കപ്പലിൽ.....
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1428

മാരിവിൽനിറഞ്ഞു നിൻമണ്ഡപത്തിൽ.
പരിപാലനത്തിൻ സ്നേഹസ്തങ്ങൾ,
പ്രതിദിനംനീട്ടുന്നു ഭൂവിലെങ്ങും.
നിന്നെമറക്കാത്ത ചിത്തങ്ങളിൽ,
മൃദുസ്വരമായ് നീയണഞ്ഞിടുന്നു
- Details
- Written by: Sohan KP
- Category: Poetry
- Hits: 1267
(Sohan KP)
മഴമേഘങ്ങളകന്ന മാനം
മനതാരില്‍ തിളങ്ങും
ഭഗവാന് തന് രൂപം
നിഴലും മഞ്ഞ് ധൂളികളും
ആതിരനിലാവും
ഇടകലരും മുറ്റം
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1301

ഓമനേ നിൻ നറുബാല്യം.
എണ്ണിയാൽ തീരാത്ത വസന്തങ്ങളെന്നും,
നിന്നെക്കുറിച്ചോർത്തിരുന്നു.
പുതുമഴയായ് പെയ്ത നിന്നോർമ്മകൾ,
പുലരിയിലെന്നിൽ തെളിഞ്ഞു.