കവിതകൾ
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1333

(O.F.Pailly)
വിശ്വപ്രതീക്ഷയായ് വിരിയുന്നുനീയെന്നും,
വിഘ്നങ്ങളിൽ ഒരുവിൺമലരായ്.
തെളിയുന്നുനീയെന്നും സ്നേഹദീപമായ്,
യാത്രികരാകുമീ ദാസരിൻമേൽ.
അനുദിനമെൻ്റ ശുഭപ്രതീക്ഷയായ്,
അകതാരിൽ വന്നുനിറഞ്ഞീടണേ.
- Details
- Written by: Krishnakumar Mapranam
- Category: Poetry
- Hits: 1154

(Krishnakumar Mapranam)
എരിക്കിന് പൂവുകള്
ഉള്ളുരുകി കരയുന്നു
ഇരുട്ടുപുതച്ച സമാന്തരങ്ങള്ക്കുമീതെ
കിതച്ചു പായുന്ന മങ്ങിയ മുറികളില്
അപഥസഞ്ചാരികളുടെ തേര്വാഴ്ച
പളുങ്കുപാത്രങ്ങള്
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1153

(O.F.Pailly)
തടവറയിലെന്നേകാന്ത ദുഃഖങ്ങളിൽ,
കുളിർതെന്നലായ് നീയൊഴുകിവന്നു.
തളരുന്നകരങ്ങളിൽ ശക്തിയേകി,
താഴുകൾമെല്ലെ തുറന്നുതന്നു.
നിത്യസ്മരണയായ് തീർന്നുവെന്നിൽ നീ,
നിതാന്തമാം നിൻ സ്നേഹവായ്പിൽ.
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1269

വിജ്ഞാനത്തിൻ മാർഗ്ഗദീപം.
വിടരുന്ന ശോകങ്ങൾ വിദ്യയായ്മാറ്റി,
വിവേകമെന്നിൽ വർഷിച്ചു നീ.
അണയാതിരിക്കട്ടെ നിൻ മാർഗ്ഗദീപം,
അറിവിനാൽ നിറയട്ടെയെന്നുമെന്നും.
- Details
- Written by: Krishnakumar Mapranam
- Category: Poetry
- Hits: 1091

(Krishnakumar Mapranam)
എത്ര കൊക്കുരുമ്മിയിരുന്നാലും
പിണങ്ങും ചില ഇണകുരുവികള്
എത്ര ചേര്ത്തുപിടിച്ചാലും
ഒതുങ്ങില്ല ചില ബന്ധങ്ങള്
- Details
- Written by: Sreekala Mohandas
- Category: Poetry
- Hits: 1132

(Sreekala Mohandas)
കരളിന്റെ കിളിവാതിൽ കൊട്ടിത്തുറന്നേതോ
മധുരമാം ഗാനത്തിൻ ഈണമെത്തി
അരിയൊരാ ഗാനത്തിൻ വായ്ത്താരി കേട്ടെന്റെ
തരളമാം മാനസം നൃത്തമാടി ( കരളിന്റെ )
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1188

(O.F.Pailly)
നീർക്കുമിളപോൽ പൊഴിയുമീ ജീവിതം,
തെളിനീരണിയാൻ വെമ്പിനിന്നു.
മൃദുമാനസങ്ങൾ മയങ്ങുന്നരാവിൽ,
മധുവൂറും പൂക്കൾ വിടർന്നു മന്നിൽ.
പൊലിയുന്ന ജീവൻ്റെ നൊമ്പരത്താൽ,
പകലിൻ്റെ മാറിലെൻ മിഴിനിറഞ്ഞു.
- Details
- Written by: Sreekala Mohandas
- Category: Poetry
- Hits: 1150

(Sreekala Mohandas)
പറയാതെ പോയൊരാ പ്രണയത്തിൻ നോവേറ്റു
പറവയായ് ഞാനുമിന്നാകാശചാരിയായ്
ഇല്ലില്ല ഞാനതു പങ്കു വെക്കില്ലാ....
എൻ പ്രണയർദ്ര മാനസം കേഴുമെന്നാകിലും...

