കവിതകൾ
(Asokan VK)
വൈദേശിക ഭരണകൂടം
ഉപ്പിന് നികുതി ചുമത്തി.
ഗാന്ധിജിയുടെ ചരിത്ര പ്രസിദ്ധമായ
ദണ്ഡിയാത്ര, ഉപ്പ് കുറുക്കിയുള്ള പ്രതിഷേധം,
വൈദേശികർ മുട്ടുമടക്കി.
നികുതി മുക്ത ഭാരതം
ഗാന്ധിജിയും സ്വപ്നം കണ്ടിരിക്കണം.
ഓരോ ഭാരതീയനും സ്വപ്നമുണ്ടായിരിക്കാം...
- Details
- Written by: Krishnakumar Mapranam
- Category: Poetry
- Hits: 1177
(Krishnakumar Mapranam)
പാടത്തിനക്കരെയിന്നു
കൊയ്ത്താണെടി കാന്താരീ
നീകൂടെ പോരെടീ കാളിപെണ്ണെ
ഞാനിന്നുവരുന്നില്ലെന്റെ
മുക്കോല തമ്പ്രാനെ
- Details
- Written by: Sreehari Karthikapuram
- Category: Poetry
- Hits: 1072
(Sreehari Karthikapuram)
ചാറ്റൽ മഴയിലും പ്രണയമായ് മാറുന്നു കവിത്രയം
ചോന്ന് പഴുത്തൊരാ വെയിലിലും നീറുന്നു കവിതകൾ..
വർഷവും വസന്തവും ഗ്രീഷ്മവും ശിശിരവും,
പെയ്തും വരണ്ടും ഒഴുകിയും ഉണങ്ങിയും,
വികൃതിയാം കാലത്തെ വിരലുകളാൽ ഒപ്പുന്നു.
- Details
- Written by: Sreekala Mohandas
- Category: Poetry
- Hits: 1503
(Sreekala Mohandas)
മനസ് മനസിനെ തേടുമ്പോൾ,
ഹൃദയം ഹൃദയത്തെ പുണരുമ്പോൾ,
അകലെയെന്നാകിലുംഅരികിൽ നിൻ സാമീപ്യം
അറിയുന്നു ഞാനെന്നുമോമലാളേ ....
- Details
- Written by: Rindhya Sebastian
- Category: Poetry
- Hits: 1402
(Rindhya Sebastian)
ഒരിക്കലും കരയാത്ത ധനവാനുണ്ടോ?
ഒരിക്കലും ചിരിച്ചിട്ടില്ലാത്ത ദരിദ്രനുണ്ടോ?
നമ്മൾ ചിലപ്പോൾ വീണിട്ടുണ്ടാവാം,
എന്നാൽ അത് നമ്മൾ എഴുന്നേൽക്കാനാണ്.
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 1087
(Padmanabhan Sekher)
ഓർമ്മ ഇല്ലായിരുന്നു എങ്കിൽ
ലോകമൊരു തറവാടായേനെ
തിരികെ എത്താനാകാതെ
എത്തിയേടത്തു ജീവിച്ചേനെ.
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1214
മർത്യരക്ഷക്കായ് അവതരിച്ചു നീ,
മന്നിലെ ദു:ഖങ്ങൾ ഏറ്റെടുത്തു.
മൺവീണയിൽ ശ്രുതിമീട്ടി ഞാനെൻ,
അകതാരിൽ വിടർന്ന ആത്മരാഗം.
ആത്മദു:ഖങ്ങൾ നിറയുമീ പല്ലവിയെൻ,
ആരാധനയായ് സ്വീകരിക്കൂ.
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1371
(Saraswathi T)
പാഴ്മുളം തണ്ടായ് പിറന്നെങ്കിലും നിന്റെ
നാദമിതെത്ര മനോജ്ഞം ...
ഗോപികാ ജീവന മന്ത്രമല്ലേയിതു
ഗോപകമാരന്റെ ലീലയല്ലേ
അമ്പാടിതന്നിലെയുണ്ണിക്കിടാവിന്റെ
അൻപെഴുമാദിവ്യരൂപം!