കവിതകൾ
- Details
- Written by: Rindhya Sebastian
- Category: Poetry
- Hits: 1283
(Rindhya Sebastian)
എന്തുകൊണ്ട് നീ വിഷമിക്കുന്നു?
എന്തിനാണ് ഈ കണ്ണുനീർ?
വിലാപത്തിനു സമയമില്ല,
വിശ്രമത്തിനു നേരമില്ല.
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1172
(Saraswathi T)
അരികിൽ നീയണയായ്കിലകതാരിൽ വിരിയുമീ -
യരുമയാം മലർവാടിയിതെന്തിനായീ!
അഴിച്ചുമാറ്റട്ടെ ഞാനീയഴകാർന്ന കാർ കൂന്തലിൽ
മനോജ്ഞമായണിഞ്ഞൊരീ മലർമാലിക..
- Details
- Written by: Bindu Dinesh
- Category: Poetry
- Hits: 1159
(Bindu Dinesh)
ആകാശശിഖരങ്ങളിലിരുന്ന്
അകം മുറിഞ്ഞൊരുവള് പാടുന്നുണ്ട്.
പകല്‍വെളിച്ചം കണ്ടപ്പോള്‍
തിരിച്ചുപോകാന്‍ മറന്ന
ഒരു കുഞ്ഞുനക്ഷത്രം....
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1298
(O.F.Pailly)
ചന്ദനക്കുറിയുമായ് നീ വന്നണഞ്ഞു
പൊന്നശോകം പൂത്തനാളിൽ.
വെണ്ണിലാവിൽ നിൻ മിഴികൾരണ്ടും
വർണപുഷ്പമായ് വിരിഞ്ഞുനിന്നു.
സന്ധ്യാംബരത്തിൻ നിറപ്പകിട്ടിൽ,
നിൻ ചെഞ്ചൊടികൾ തിളങ്ങിമെല്ലെ.
- Details
- Written by: Sajith Kumar N
- Category: Poetry
- Hits: 1552
(Sajith Kumar N)
ഗഗനാങ്കണത്തിലെ പൂമലർക്കാവിൽ
പൂത്തുതളിർത്ത കരിമുകിൽ തുമ്പിലെ
വെള്ളി വേരൂഞ്ഞാലിലൂയലാടും മഴകന്യ
തെന്നലിൻ കൈകളിൽ തെന്നി വീണു
- Details
- Written by: Sreekala Mohandas
- Category: Poetry
- Hits: 1183
(Sreekala Mohandas)
ഈ കൊച്ചു വാടിയിൽ ഒറ്റയ്ക്ക് ഞാനി-
ന്ദാനന്ദ ചിത്തയായി നോക്കിനിൽക്കെ,
ഒരു മൂളിപ്പാട്ടെന്റെ ചുണ്ടോളമെത്തിയ
തുച്ചത്തിൽ ഞാനങ്ങു പാടിപ്പോയി
- Details
- Written by: Sohan KP
- Category: Poetry
- Hits: 1208
(Sohan KP)
ഒരാൾക്കൂട്ടത്തിന് പലായനം
പുത്തന്‍ മരുപ്പച്ചകള്‍ തേടി
മുഷിഞ്ഞ വസ്ത്രങ്ങളിൽ
തെളിയും ദൈന്യത, ജീവിത
ദുരിതത്തിന് നേര്‍ക്കാഴ്ചകള്‍