കവിതകൾ
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1203
(O.F.Pailly)
സ്വപ്നംകൊണ്ടു കളിവീടുവച്ചു ഞാൻ,
സ്വർഗതലത്തിൽ താമസിച്ചു.
അനുധാവനത്തിൻ നിമിഷങ്ങളിൽ നിൻ,
ആത്മാവെന്നിൽ നിറഞ്ഞിരുന്നു.
അനവദ്യസുന്ദര സ്വപ്നങ്ങളാലെന്നിൽ,
ആനന്ദബാഷ്പം നിറഞ്ഞു മെല്ലെ.

- Details
- Written by: Krishnakumar Mapranam
- Category: Poetry
- Hits: 1304
ആ തിരികെട്ടൂ ! അണഞ്ഞു-
പോയതാണാകാറ്റിൽ
എണ്ണ വറ്റിയിട്ടില്ല!
- Details
- Written by: Santhosh Babu
- Category: Poetry
- Hits: 1270
കൈയെത്തും ദൂരത്തായ്
തൂലികയൊന്നും
അതിനടുത്തായൊ-
രെഴുത്തോലയും വേണം.
- Details
- Written by: Sarath Ravikarakkadan
- Category: Poetry
- Hits: 1265
1.
അമ്മക്കൊത്തിരി മണങ്ങളുണ്ട്,
അടുത്തിരുന്നപ്പോൾ അറിയാതെ പോയ മണങ്ങൾ.
അയാൾ സാധാരണക്കാരനായിരുന്നു...
അസാധാരണമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല
അതുകൊണ്ട് തന്നെ ആൾക്കൂട്ടങ്ങളിൽ
ഒറ്റപ്പെട്ടവനായിരുന്നു, വിലയില്ലാത്തവനായിരുന്നു...
- Details
- Written by: Krishnakumar Mapranam
- Category: Poetry
- Hits: 1327
(Krishnakumar Mapranam)
ശില്പ്പിയാൽ തീര്ത്തൊരു മൃണ്മയ ശില്പ്പങ്ങൾ
എന്തിനുവേണ്ടീ നീ തച്ചുടച്ചു
ആത്മാവിനുള്ളിലെ മോഹത്താല് തീര്ത്തൊരു
മോഹനവിഗ്രഹമായിരുന്നു
- Details
- Written by: Sreeni G
- Category: Poetry
- Hits: 1169
കിനാക്കൾ പൂക്കുന്ന നിലാമരച്ചോട്ടിലെ
കരിഞ്ഞ പൂക്കൾ കൈക്കുടന്നയിൽ വാരി,
ചിതലരിച്ചതാം പഴയ സ്വപ്നങ്ങൾക്കെൻ്റെ
ചതഞ്ഞ കയ്യാലശ്രുപൂജയർപ്പിക്കുന്നു ഞാൻ!