കവിതകൾ
- Details
- Written by: Sumangala P. K
- Category: Poetry
- Hits: 1251
ഓണമെത്തുന്ന കാലത്തിലെല്ലാം ഓർത്തിരിക്കുവാൻ
ഇഷ്ടമൊന്നുണ്ട് പൂക്കളം തീർത്ത ക്ലാസ്സ്മുറിക്കുള്ളിൽ
സ്വപ്നമെന്നപോൽ നീ നോക്കിച്ചിരിച്ചതും
കാറ്റു കൈകളിൽ പൂമണം ചാർത്തതും
- Details
- Written by: Sahla Fathima Cheerangan
- Category: Poetry
- Hits: 1179
ഈ മഴത്തുള്ളികൾ
എനിക്ക് കൂട്ടാവട്ടെ
എൻ്റെ നിറയുന്ന മിഴികളെ
മറച്ചുപിടിക്കാൻ.
ഈ പൂവിൻ്റെ സുഗന്ധം
എനിക്ക് തുണയാകട്ടെ
- Details
- Written by: Swetha Gopal K K
- Category: Poetry
- Hits: 1264
ഓർമ്മകൾ ഓടിക്കളിക്കുമീ രാത്രിതൻ-
ഓർമകൾ കാഴ്ചകളാകുന്നു.
മിഴികൾ അടയ്ക്കുന്ന മാത്രയിൽ കാഴ്ചകൾ
താരക ജോഡികളാകുന്നു.
- Details
- Written by: Sohan KP
- Category: Poetry
- Hits: 1425
പെരുമഴ തോര്ന്നിപ്പോള് ഉത്തുംഗമാം
ഗോവര്‍ദ്ധനം തിളങ്ങി
ഉലയിലുരുകും കനകവര്ണ്ണകാന്തിയോടെ
അകലെയെങ്ങു നിന്നോ വീശും
കാറ്റിന്നലകളിലൊഴുകിയെത്തുന്നു
ഒരു നേര്‍ത്ത മൂരളീരവം
- Details
- Written by: Uma
- Category: Poetry
- Hits: 1241
ശ്രുതിയും താളവും തെറ്റിയ ജീവിതവും
താളംതെറ്റിയ മനസ്സും ജീവിതമെന്ന
നേർരേഖയിലേക്ക് കണ്ണും നട്ടിരിക്കുന്നു.
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 1444
(Padmanabhan Sekher)
ഉദാലസയായൊരു പ്രഭാതം
ഉറങ്ങുന്നൊരീ പുലരിയിൽ
ഉറക്കം ഉണരാതെ കിടക്കയിൽ
നിക്ഷലമായി നിൽക്കുന്നു
വൃക്ഷലതാതികൾ കാവലായ്
പ്രഭാതത്തിനെ ഉണർത്താതെ
സ്വപ്നങ്ങളെല്ലാം വെറുതെ,
മോഹങ്ങളും വെറുതെ
പകലുകൾ വെറുതെ,
രാവുകൾ വെറുതെ
നിഴലും, നിലാവും വെറുതെ
എല്ലാമെല്ലാം വെറുതെയെന്ന തോന്നൽ...
- Details
- Written by: Liji Jain
- Category: Poetry
- Hits: 1309
എഴുതുവാൻ വയ്യെനിക്കൊറ്റവരി പോലും...
കോവിഡിൻ ഭീതിയിൽ ഉലകം നടുങ്ങവെ
ഉരിയാടുവാനാവതില്ലൊറ്റ വാക്കു പോലും...
ഒരു ചെറുവണു കൊടുങ്കാറ്റായ് ആഞ്ഞടിച്ചീടവെ