കവിതകൾ
(Anusha)
ഇടറുന്ന തൊണ്ടയിൽ നിന്ന് വീണ-
മുറിഞ്ഞ വാക്കുകൾ.
ചൂടുള്ള നിശ്വാസങ്ങൾ.
- Details
- Written by: Sohan KP
- Category: Poetry
- Hits: 1336
വീണ്ടും അതേ നഗരം.
പരിചിതമായ മഞ്ഞ നിയോണ് വെളിച്ചം.
മന്ദമാരുതനെന്തോ പറയുന്നു
മഞ്ഞു കാലം ആഗതമായിരിക്കുന്നു
എന്നാണെന്നെനിക്കു തോന്നുന്നു
- Details
- Written by: Sohan KP
- Category: Poetry
- Hits: 1243
ഇപ്പോഴും കണ്ടേക്കാം
അരണ്ട വെളിച്ചമുള്ള
ഗോവണിച്ചുവട്ടില്
പഴയ വക്കീല് ഗുമസ്തന്ടെ
വലിയ മേശപ്പുറത്ത്
കെട്ടുകണക്കിന് ഫയലുകള്ക്കരികെ
കട്ടകളിലെ അക്ഷരങ്ങള്
പകുതിയും മാഞ്ഞ ഒരു
കൊച്ചു ടൈപ്പിംഗ് യന്ത്രം
- Details
- Written by: Krishnakumar Mapranam
- Category: Poetry
- Hits: 1195
ഈ ചുമടുതാങ്ങിയ്ക്കുമുണ്ട്
ഒരു കഥ പറയുവാൻ
കല്ലായ് പിറന്നതെങ്കിലും
കല്ലായി തീരാത്തവൻ
- Details
- Written by: Uma
- Category: Poetry
- Hits: 1252
ഇത്രമേൽ നീയെന്നെ പ്രണയിച്ചിടുമ്പോൾ
എങ്ങനെ ഞാൻ നിന്ന വിട്ടുപോകും
ഇത്രയും ജീവനായ് നീയെന്നിലുള്ളപ്പോൾ
എങ്ങനെ ഞാൻ നിന്നെ വിട്ടകലും
- Details
- Written by: Sumangala P. K
- Category: Poetry
- Hits: 1218
എന്റെ ഹൃദയത്തിലൊരു തുളയുണ്ടായിരുന്നു
പണ്ടെന്നോ അനുവാദംചോദിക്കാതെ
എന്റെ ഹൃദയത്തിലേക്ക് നീ തുളച്ചുകയറിയ ഒരു തുള...!
ഇടക്കിടക്ക് ചുമച്ചും പനിച്ചും മേലാസകലം നീലച്ചും മരണത്തോളം ശ്വാസം മുട്ടിച്ചും
ആ തുള നിന്നെ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു...
രാത്രി വൈകിയിരിക്കുന്നു.
എന്റെ പേനത്തുമ്പിലെ കുഞ്ഞുങ്ങൾ-
പുറത്തു കടക്കാനുള്ള തള്ളലിലാണ്...
- Details
- Written by: Sahla Fathima Cheerangan
- Category: Poetry
- Hits: 1511
എനിക്കൊരു പെൻസിൽ വേണം
എന്നെ വരക്കാൻ ഞാൻ.
കറുപ്പും വെളുപ്പും തെളിയണം.
എഴുതുമ്പോൾ
മുനയൊടിയാത്തതായിരിക്കണം.